സുരക്ഷിതമായ അകലം പാലിക്കൂ… ഈ ഓണം തികച്ചും വ്യത്യസ്തമായി ആഘോഷിക്കൂ.

അവനൂർ ഫാഷൻ ജൂവലറി ഒരുക്കിയ പൂക്കള ഫോട്ടോ മത്സരവിജയി ശ്രേയ തോമസ്. അഭിനന്ദങ്ങൾ !!!
October 23, 2020

നിങ്ങളുടെ ഓണാഘോഷത്തിന് മാറ്റേകാൻ അവനൂർ ഫാഷൻ ജൂവലറി ഒരുക്കുന്ന പൂക്കള ഫോട്ടോ മത്സരം
ഓണത്തിന് പൂക്കളമിടൂ…..നിങ്ങൾ ഒരുക്കിയ പൂക്കളത്തിനെ ഫോട്ടോ അവനൂർ ഫാഷൻ ജൂവലറിയുടെ ഫേസ് ബുക്ക് പേജുമായി പങ്കിടൂ സ്വർണ്ണനാണയം നേടൂ!!!

നിബന്ധനകളും വ്യവസ്ഥകളും: –
1. പൂക്കളത്തിന്റെ അഭികാമ്യമായ തീം ജ്വല്ലറി, ജ്വല്ലറി ഡിസൈനുകൾ. മറ്റ് ആശയങ്ങൾ അടിസ്ഥാനമാക്കിയുള്ള ഡിസൈനുകളും അനുവദനീയമാണ്
2. പങ്കെടുക്കുന്ന ടീമുകൾ പൂക്കളത്തിൽ പുതിയ പൂക്കളും ഇലകളും മാത്രമേ ഉപയോഗിക്കാവൂ.
3. ടീം അംഗങ്ങൾ സ്ത്രീകളായിരിക്കണം.
4. ടീം അംഗങ്ങൾ അവനൂർ ഫാഷൻ ജ്വല്ലറി ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുകയും തിരുവോണത്തിന് (31.08.2020) ഉച്ചയ്ക്ക് 12 മണിക്ക് മുമ്പായി Avanoor Fashion Jewelleryയുടെ ഫേസ്ബുക്ക് പേജിൽ പൂക്കളത്തിന്റെ ഫോട്ടോ അപ്‌ലോഡ് ചെയ്യുകയും വേണം.
# അവനൂർ ഫാഷൻ ജൂവലറിയുടെ ജീവനക്കാർ മത്സരത്തിന് യോഗ്യരല്ല
# വിജയിയെ 03.09.2020, 4PM ന് ഫേസ്ബുക്ക് പേജിൽ പ്രസിദ്ധീകരിക്കും.