അവനൂർ ഫാഷൻ ജൂവലറി ഒരുക്കുന്ന ഫോട്ടോ മത്സരം

അവനൂർ ഫാഷൻ ജൂവലറി ഒരുക്കിയ പൂക്കള ഫോട്ടോ മത്സരവിജയി ശ്രേയ തോമസ്. അഭിനന്ദങ്ങൾ !!!
October 23, 2020

കോവിഡ് കാലത്ത് വീട്ടിലിരിക്കുമ്പോൾ നിങ്ങളുടെ മനോഹരമായ ആഭരണങ്ങൾ അണിയൂ, ഫോട്ടോ എടുക്കൂ, അവനൂർ ജ്വല്ലറിയുടെ ഫേസ്ബുക്ക് പേജുമായി പങ്കുവയ്ക്കൂ ഡയമഡ് റിംഗ് സ്വന്തമാക്കൂ!!!

നിബന്ധനകളും വ്യവസ്ഥകളും: –
1. മത്സരത്തിൽ പങ്കെടുക്കുന്നവർ സ്ത്രീകളായിരിക്കണം.
2. മത്സരത്തിൽ പങ്കെടുക്കുന്നവർ അവനൂർ ഫാഷൻ ജ്വല്ലറി ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുകയും Avanoor Fashion Jewelleryയുടെ ഫേസ്ബുക്ക് പേജിൽ നിങ്ങളുടെ ഫോട്ടോ അപ്‌ലോഡ് ചെയ്യുകയും വേണം. അവസാന തീയതി സെപ്റ്റംബർ 30.
3. അവനൂർ ഫാഷൻ ജൂവലറിയുടെ ജീവനക്കാർ മത്സരത്തിന് യോഗ്യരല്ല
4. വിജയിയെ 03.10.2020, 4PM ന് ഫേസ്ബുക്ക് പേജിൽ പ്രസിദ്ധീകരിക്കും.
*നിബന്ധനകൾ ബാധകം

അവനൂർ ഫാഷൻ ജ്വല്ലറി തൃപ്പൂണിത്തുറ, എരമല്ലൂർ
#AvanoorFashionJewellery #Thrippunithura #Eramalloor
Call: 0484 2774545, 0478 2879916